കേരള തിങ്കേഴ്സ് എന്ന ബ്ലോഗിലിട്ട കമന്റ്
Good! ക്യ്യുവിൽ നിന്നൊരാൾ മാറാൻ തയ്യാറായിരുന്നുവെങ്കിൽ അവരെ തടയേണ്ടിയിരുന്നില്ലെന്ന് വേണമെങ്കിൽ പറയാം. പക്ഷെ വോട്ട് വോട്ട് എന്ന പൌരാവകാശം വിനിയൊഗിക്കാൻ അല്പസമയം പോളിംഗ് ബൂത്തിനു മുന്നിൽ ക്യൂ നിൽക്കാന പോലും ക്ഷമയില്ലാതിരിക്കുന്നത് (എത്ര തിരക്കിന്റെ കാരണം പറഞ്ഞണെങ്കിലും)പ്രശസ്തയായ ഒരു വ്യക്തിയ്ക്ക് കഴിയാതെ വരുന്നതിനു ന്യായീകരണമില്ല. വോട്ട് ചെയ്യാൻ വരുന്നിടത്തെങ്കിലും ഉള്ളവനും ഇല്ലാത്തവനും തല്ലിലുള്ള അന്തരം ഇല്ലാതിരിക്കണ്ടേ?
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്
No comments:
Post a Comment